മെയ്‌സു M3E അണിയറയിൽ ഒരുങ്ങുന്നു
3ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ്
മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡലായ M3E ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയ്ക് 5.5 ഇഞ്ച് ഫുൾ HD സ്ക്രീൻ ആണ് നൽകിയിരിക്കുന്നത് . Mediatek MT6755 Helio P10 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .
Surveyഫിംഗർ പ്രിന്റ് സെൻസറോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .5 മെഗാപിക്സലിന്റെ സെൽഫികൾക്ക് അനിയോജ്യമാവിധം ഉള്ള ക്യാമറയാണ് മുൻ വശത്തു ഉള്ളത് .
3,100 mAh ബാറ്ററി ലൈഫും ഇത് പ്രധാനം ചെയുന്നു .ഇതിന്റെ ലോക വിപണിയിലെ വില 195 ഡോളർ വരെ വരും .മികച്ച ചാർജിങ് സ്പീഡ് ആണ് കമ്പനി അവകാശപ്പെടുന്നത് .ഗ്രേ ,സിൽവർ ,റോസ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .
Experienced Social Media And Content Marketing Specialist View Full Profile
