ഏതാനും ദിവസങ്ങൾക്കുള്ളിൽ Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അവസാനിക്കും. ഈ സെയിലിൽ ഡിസ്‌കൗണ്ടോടെ സ്‌മാർട്ട്‌ഫോണുകൾ വാങ്ങാനുള്ള അവസരമുണ്ട്. 32MP സെൽഫി ക്യാമറ സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകൾ ആമസോൺ നൽകുന്നുണ്ട്. ഈ ഫോണിൽ ലഭ്യമായ ഓഫറുകളെക്കുറിച്ചാണ് താഴെ പറയുന്നത്
Survey
✅ Thank you for completing the survey!
മോട്ടറോള Razr 40 അൾട്രാ Amazon ഓഫർ
മോട്ടറോള റേസർ 40 അൾട്രായ്ക്ക് 79,999 രൂപയാണ് വില. ഇപ്പോൾ ആമസോണിൽ 33% കിഴിവ് ലഭ്യമാണ്. ഈ മോട്ടറോള സ്മാർട്ട്ഫോണിന് 6.9 ഇഞ്ച് മെയിൻ, 3.6 ഇഞ്ച് കവർ ഡിസ്പ്ലേ ഉണ്ട്. 32MP സെൽഫി ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 8GB റാമിനൊപ്പം 256GB ഇന്റേണൽ സ്റ്റോറേജുമുണ്ട്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രൊസസറാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വാങ്ങുക
Oppo F21s പ്രോയുടെ വില 25,999 രൂപയാണ്. IDFC ബാങ്ക് കാർഡിന് 1250 രൂപ വരെ കിഴിവ്. ഈ Oppo ഫോണിന് 6.43 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയുണ്ട്. 32MP ഫ്രണ്ട് ക്യാമറയും 64MP പ്രധാന ക്യാമറയും ഇതിനുണ്ട്. 4500mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വാങ്ങുക
Itel S23+ ന് 13,999 രൂപയാണ് വില. കൂടാതെ സൗജന്യ iTel T11 ബഡ്‌സും 10% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്.6.78 ഇഞ്ച് നീളമുള്ള 3D കർവ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 32MP സെൽഫി ക്യാമറയും 50MP എഐ ഡ്യുവൽ റിയർ ക്യാമറയുമുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ എത്തുന്നത്. ഇവിടെ നിന്ന് വാങ്ങുക
Amazon ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ 32MP സെൽഫിക്യാമറ ഫോണുകൾക്ക് ഡിസ്‌കൗണ്ട്
TECNO കാമൺ 19 നിയോ
TECNO Camon 19 Neo യുടെ വില 10,499 രൂപയാണ്. ഐസിഐസിഐ കാർഡുകൾക്ക് 10 ശതമാനം ഇളവുണ്ട്. ടെക്‌നോയിൽ നിന്നുള്ള ഫോണിന് 48 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 32 എംപി സെൽഫി ക്യാമറയും ഉണ്ട്. മീഡിയടെക് ഹീലിയോ ജി85 പ്രൊസസറും 6.8 ഇഞ്ച് ഡിസ്‌പ്ലേയുള്ള 5000എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. ഇവിടെ നിന്ന് വാങ്ങുക