മാർഷ്മല്ലോ അപ്ഡേറ്റുമായി സാംസങ്ങിന്റെ S5
അങ്ങനെ സാംസങ്ങിന്റെ S5ലും ആൻഡ്രോയിഡിന്റെ പുതിയ വേർഷൻ എത്തുന്നു
അങ്ങനെ ഒടുവിൽ അത് സംഭവിച്ചു .ആൻഡ്രോയിഡ്പുതിയ 6.0.1 സാംസങ്ങിന്റെ ഗാലക്സി S5 ൽ ലഭ്യമാക്കുന്നു .സെപ്റ്റംബർ പകുതിയോടെ ഇത് സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നു .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനുമായി സാംസങ്ങിന്റെ s5 എത്തുന്നു .സാംസങ്ങ് S5 ഉപയോഗിക്കുന്നവർക്ക് ഇത് ഒരു സന്തോഷ വാർത്തതന്നെയാണ് .
Surveyഅടുത്തമാസം മുതൽ Android Marshmallow 6.0.1 ൽ സാംസങ്ങ് ഗാലക്സി S5 ഉപയോഗിക്കുന്നവർക്കും മാത്രം അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .വളരെ കുറച്ചു സ്മാർട്ട് ഫോണുകളിൽ മാത്രമേ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു .അതുകൊണ്ടുതന്നെ സാംസങ്ങ് അവരുടെ പഴയ മോഡലുകൾ നല്ലരീതിയിൽ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് .തുടർന്നും സാംസങിന്റെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്ഡേറ്റ് വേർഷൻ ലഭ്യമാക്കുമെന്നും അറിയിച്ചു .
Experienced Social Media And Content Marketing Specialist View Full Profile

