എൽജിയുടെ പുതിയ സ്മാർട്ട് ഫോൺ എക്സ് സ്ക്രീൻ
By
Anoop Krishnan |
Updated on 18-Jul-2016
HIGHLIGHTS
ജൂലൈ 18 മുതൽ ഇന്ത്യൻ വിപണിയിൽ
എൽജിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ എക്സ് സ്ക്രീൻ ജൂലൈ 18 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം . 4.93 എച് ഡി ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്‌പ്ലൈ പ്രവർത്തിക്കുന്നത്. 520 x 80 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് . 2 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .
Survey✅ Thank you for completing the survey!
1.2GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുകയാണെങ്കിൽ 2300mAh മികച്ച ബാറ്ററി ലൈഫും ഇതു പ്രെധാനം ചെയ്യുന്നു .ജൂലൈ 18 മുതൽ ഇന്ത്യൻ വിപണിയിൽ ഇതു ലഭ്യമാകുന്നു . എൽജിയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാകും ഇതും എന്നു കണ്ടറിയാം .
Experienced Social Media And Content Marketing Specialist View Full Profile
