ലെനോവോയുടെ z2 പ്ലസ് ഉടൻ വിപണിയിൽ ?

ലെനോവോയുടെ z2 പ്ലസ് ഉടൻ വിപണിയിൽ ?
HIGHLIGHTS

ZUK Z 2 ആണ് ലെനോവോ z2 പ്ലസ് എന്ന പേരിൽ എത്തുന്നത്

ലെനോവോയുടെ zuk z 2 വിപണയിൽ എത്തുന്നു .മികച്ച സവിശേഷതകളുമായിട്ടാണ് ഇത്തവണ ലെനോവോ എത്തുന്നത് .z 1 ന്റെ പിൻഗാമിയായിട്ടാണ് zuk 2 എത്തുന്നത് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ Android OS, v6.0.1 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

Qualcomm MSM8996 Snapdragon 820 ലാണ് ഇതിന്റെ പ്രോസസറിന്റെ പ്രവർത്തനം 64 GBഇന്റെർണൽ മെമ്മറി , 4 GB RAMഎന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

ഫിങ്കർപ്രിന്റ്റ് സെൻസറോട് കൂട്ടിയാണ് ഇത് വിപണിയിൽ എത്തുന്നത് .3500 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില എന്നുപറയുന്നത് $275ഡോളർ വരും .അതായത് ഇന്ത്യൻ വിപണിയിലെ വില പറയുമ്പോൾ 18000 രൂപക്കടുത്തു വരും .

ആമസോൺ വഴി Lenovo Vibe K5 (Gold, 16GB)നിങ്ങൾക്ക് സ്വന്തമാക്കാം Rs.6999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo