ലെനോവോ k 5 നോട്ട് ആമസോണിൽ

HIGHLIGHTS

ഇത് ലെനോവോയുടെ തിയറ്റെർ

ലെനോവോ k 5 നോട്ട് ആമസോണിൽ

ലെനോവോയുടെ ഏറ്റവും പുതിയതു മികച്ചതു ആയ ഒരു സ്മാർട്ട്‌ ഫോൺ ആണ് ലെനോവോ K 5 നോട്ട് .ഇപ്പോൾ ആമസോൺ വഴി നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ലെനോവോ ഇതിനെ കില്ലർ സ്മാർട്ട്‌ ഫോൺ എന്നാണ് വിശേഷിപ്പിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ V R ഗ്ലാസ്‌ തന്നെയാണ് .ലോകത്തിലെ തന്നെ ആദ്യത്തെ ഡോൾബി അറ്റമ്സ് സ്പീക്കർ സിസ്റ്റം ഉള്ള സ്മാർട്ട്‌ ഫോൺ എന്ന സവിശേഷതയും ലെനോവോയുടെ ഇ k 4 നോട്ടിനുണ്ട് .

Digit.in Survey
✅ Thank you for completing the survey!

 

ഇനി ഇതിന്റെ ഡിസ്പ്ലയെ കുറിച്ചു പറയുവാണെങ്കിൽ 5.5 ഫുൾ Hd ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .64 ബിറ്റ് ഒക്ട കോർ പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ മികച്ച ക്വാളിറ്റി തരുന്ന 2 ക്യാമറകൾ ആണ് ഇതിനുള്ളത് .13 മെഗാപിക്സൽ പിൻ ക്യാമറയും സെല്ഫികൾക് അനിയിജ്യമാവിധം 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3 ജിബിയുടെ മികച്ച റാംമ്മും ഇതിനു മികച്ച പിന്തുണ നല്കുന്നു .128 ജിബിയുടെ മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .ലെനോവോയുടെ Hd ഓഡിയോ തന്നെയാണ് ഇതിനെ മികച്ചതാക്കുന്നത് .ഫിന്ഗർ പ്രിന്റ്‌ സംവിധാനവും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .ലെനോവോയുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാകും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഓൺലൈൻ ഷോപ്പിംഗ്‌ വെബ്‌ സൈറ്റ് ആയ ആമസോൺ വഴി നിങ്ങൾക്ക് ഇപ്പോൾ തന്നെ ഇത് സ്വന്തമാക്കാം .

Experienced Social Media And Content Marketing Specialist View Full Profile