കഴിഞ്ഞ ആഴ്ചയിലെ മികച്ച സ്മാർട്ട് ഫോൺ " ലീകോ ലെ 2 "

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Jul 2016
HIGHLIGHTS
  • റെഡ്മി നോട്ട് 3 & മോട്ടറോള മോട്ടോ G4നെയും കടത്തി ലീകോ ലെ 2

കഴിഞ്ഞ ആഴ്ചയിലെ മികച്ച സ്മാർട്ട് ഫോൺ " ലീകോ ലെ 2 "

മികച്ച പ്രതികരണവുമായി ലീകോ ലെ 2 മുന്നിൽ .ലീകോ ലെ 2 പിന്നിലാക്കിയത് റെഡ്മി നോട്ട് 3 & മോട്ടറോള മോട്ടോ G4 യും ആണ് .കുറച്ചു നാളുകളായി റെഡ്മി നോട്ട് 3 ആയിരുന്നു പ്രതികരണത്തിൽ മുന്നിൽ ഉണ്ടായിരുന്നത് .എന്നാൽ റെഡ്‌മിക്ക് ഈ ആഴ്ചയിൽ 10 / 6.5 റെയിറ്റിങ് മാത്രമേ കിട്ടിയുള്ളൂ .മോട്ടോ ജി 4 ആകട്ടെ 6 ലും ഉണ്ട് .പക്ഷെ ഈ രണ്ടു സ്മാർട്ട് ഫോണിനെയും പിന്നിലാക്കിയാണ് ലീകോ ലെ 2 മുന്നിൽ എത്തിയത് .

10 / 6.8 റെയിറ്റിങ്ങുമായി ലീകോ ലെ 2 മുന്നിൽ എത്താൻ കാരണം അതിന്റെ വിറ്റു വരവ് തന്നെയാണ് .ഇന്ത്യയിൽ ലീ കോ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ആഴ്ചയിൽ മികച്ച രീതിയിൽ വിപണി കീഴടക്കി എന്നുതന്നെ പറയാം .പക്ഷെ കേരളത്തിൽ വേണ്ടത്ര വിജയം ഇതിനു കൈവരിക്കാൻ ഇതുവരെ ആയിട്ടില്ല .

 

ലീകോ ലെ 2

സവിശേഷതകൾ

ഡിസ്പ്ലേ : 5.5 ഇഞ്ച്

സ്ക്രീൻ റെസലൂഷൻ : 1920 X 1080

SoC : മീഡിയടെക് Helio x20

റാം : 3 ജിബി

ആന്തരിക സംഭരണം: 32GB

മൈക്രോഎസ്ഡി പിന്തുണ : ഇല്ല

റിയർ ക്യാമറ : 16 എംപി

ഫ്രണ്ട് ക്യാമറ: 8 എംപി

ബാറ്ററി: 3000mAh

ഒഎസ് : ആൻഡ്രോയിഡ് 6.0

വില :12999 രൂപ 

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
DMCA.com Protection Status