Digit 20th Anniversary
Digit 20th Anniversary

8 ജിബി റാംമ്മിൽ leEco Le 2 ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Aug 2016
HIGHLIGHTS
  • അങ്ങനെയാണെങ്കിൽ ഇത് പൊളിക്കും

8 ജിബി റാംമ്മിൽ leEco Le 2 ?

ലേക്കോ ലെ യുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് ലെ 2s .ഇതിന്റെ ഇപ്പോൾ ലഭിക്കുന്ന വാർത്ത ഇപ്പോൾ ഇത് 8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങും എന്നാണ്.സെപ്റ്റംബർ 7 നു ആപ്പിൾ അവരുടെ ഏറ്റവും പുതിയ മോഡൽ ആയ ആപ്പിൾ 7 പുറത്തിറക്കുന്നുണ്ട് .

അതെ ദിവസം തന്നെയാണ് ലേക്കോ ലെ അവരുടെ പുതിയ ലെ 2s ന്റെ 8 ജിബി റാം വേർഷൻ പുറത്തിറക്കുക എന്നാണ് സൂചനകൾ .മികച്ച സവിശേഷതകൾ ആയിരിക്കും ഈ സ്മാർട്ട് ഫോണിന് ഉണ്ടാകുക .

64 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,Qualcomm's Snapdragon 821 പ്രൊസസർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആയിരിക്കും .5.5 HD ഡിസ്പ്ലേയ് തന്നെയായിരിക്കും ഇതിനും നൽകുക .വലിയ വിലയും ഇതിനുണ്ടാകില്ല .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Tags:
ഇത് ജിബി
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage) 6 Months Free Screen Replacement for Prime
Samsung Galaxy M31 (Ocean Blue, 8GB RAM, 128GB Storage) 6 Months Free Screen Replacement for Prime
₹ 19990 | $hotDeals->merchant_name
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Sea Blue 3GB RAM 32GB Storage)| 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7799 | $hotDeals->merchant_name
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
Redmi Note 9 Pro Max (Interstellar Black, 6GB RAM, 64GB Storage) - 64MP Quad Camera & Alexa Hands-Free Capable
₹ 15499 | $hotDeals->merchant_name
DMCA.com Protection Status