ലെ കോ ലെ 2 സ്മാർട്ട്‌ ഫോണുകൾ 19999 രൂപയ്ക്കു

ലെ കോ ലെ 2 സ്മാർട്ട്‌ ഫോണുകൾ 19999 രൂപയ്ക്കു
HIGHLIGHTS

ലെ കോ ലെ 2 സ്മാർട്ട്‌ ഫോണുകൾ ഇന്ത്യൻ വിപണിയിലും

ലെ കോ ലെ 2 സ്മാർട്ട്‌ ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിലും .ഓൺലൈൻ ഷോപ്പിംഗ്‌ വെബ്‌ സൈറ്റ് ആയ ebay യിൽ ആണ് ഇത് എത്തിയിരിക്കുന്നത് .ഇതിന്റെ ebay യിലെ വില എന്നുപറയുന്നത് Rs19999 ആണ് . ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .5.5 HD ഡിസ്പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .deca-core Helio X20 SoC ൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്ലാരിറ്റി നല്കുന്ന ക്യാമറകൾ ആണ് ഇതിനുള്ളത് .16 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .32 ജിബി മികച്ച ഇന്റെർണൽ മെമ്മറി സ്റ്റൊറെജും ഇതിനുണ്ട് .Android Marshmallow v6.0 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .3000mAh കരുത്താർന്ന ബാറ്ററിയും ഇതിനു മികച്ച പിന്തുണ നല്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo