മേക്ക് ഇൻ ഇന്ത്യ ;ബഡ്ജറ്റ് റെയിഞ്ചിൽ ഇതാ ലാവയുടെ 4 ഫോണുകൾ പുറത്തിറക്കി

മേക്ക് ഇൻ ഇന്ത്യ ;ബഡ്ജറ്റ് റെയിഞ്ചിൽ ഇതാ ലാവയുടെ 4 ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

ലാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ പുറത്തിറങ്ങി

LAVA Z1, Z2, Z4, Z6 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ബഡ്ജറ്റ് റെയിഞ്ചിൽ തുടങ്ങുന്ന സ്മാർട്ട് ഫോണുകളും ഈ കൂട്ടത്തിൽ ഉണ്ട്

ലാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ലാവയുടെ പുതിയ നാലു സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .LAVA Z1, Z2, Z4, Z6 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.ബഡ്ജറ്റ് റെയിഞ്ചിൽ തുടങ്ങുന്ന ഫോണുകളും ഇപ്പോൾ ലാവ പുറത്തിറക്കിയിരിക്കുന്നു .LAVA Z1, Z2, Z4, Z6 എന്നി സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളും എന്തൊക്കെയെന്ന് നോക്കാം .

ലാവയുടെ Z1 സ്മാർട്ട് ഫോണുകൾ 

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .5ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ സംരക്ഷണത്തിന് Corning Gorilla Glass 3 നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio A20 SoC പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2  ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 3,100mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs. 5,499 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .കൂടാതെ ജനുവരി 26 ആണ് ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നത് .

ലാവയുടെ Z2 സ്മാർട്ട് ഫോണുകൾ 

6.5 ഇഞ്ചിന്റെ HD പ്ലസ്   ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ സംരക്ഷണത്തിന് Corning Gorilla Glass 3 നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 SoC പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .

മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 + 2  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5000 mAhന്റെ (supports 10W fast charging )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs. 6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

ലാവയുടെ Z4 സ്മാർട്ട് ഫോണുകൾ 

6.5 ഇഞ്ചിന്റെ HD പ്ലസ്   ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ സംരക്ഷണത്തിന് Corning Gorilla Glass 3 നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 SoC പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .

മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 + 5 +2  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 
5000 mAhന്റെ (supports 10W fast charging )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs. 8999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

ലാവയുടെ Z6 സ്മാർട്ട് ഫോണുകൾ 

6.5 ഇഞ്ചിന്റെ HD പ്ലസ്   ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ സംരക്ഷണത്തിന് Corning Gorilla Glass 3 നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 SoC പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനു ലഭിക്കുന്നതാണ് .

മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 + 5 +2  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 
5000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ 10 ലാണ് ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs. 9999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo