5,499 രൂപയ്ക്ക് ലാവയുടെ P7

5,499 രൂപയ്ക്ക് ലാവയുടെ  P7
HIGHLIGHTS

5-ഇഞ്ച് FWVGA ഡിസ്‌പ്ലേയിൽ ലാവയുടെ പുതിയ സ്മാർട്ട് ഫോൺ

ലാവയുടെ ഏറ്റവും പുതിയ മോഡലായ പി 7 വിപണിയിൽ എത്തി .അത്യാവിശ്യം നല്ല സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ഇത് വിപണിയിൽ എത്തിച്ചിരിക്കുന്നത് .5,499 രൂപയാണ് ഇതിന്റെ വിപണി വില .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം . 5ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.

ഡ്യൂവൽ സിം ഇതിൽ ഉപയോഗിക്കാം .Android 5.1 Lollipop ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1.2GHz quad-core MediaTek പ്രൊസസർ ആണ് ഇതിനുള്ളത് .1 GB റാം ,8GB ഇന്റെർണൽ മെമ്മറിയും ഇതിന്റെ മറ്റു ചില സവിശേഷതകൾ .32 ജിബി വരെ മെമ്മറികാർഡ് മുഖേന ഇത് വർധിപ്പിക്കുവാൻ സാധിക്കും .

ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമെറ ,LED ഫ്‌ളാഷോടു കൂടി ,2 മെഗാപിക്സലിന്റെ മുൻ ക്യാമരരും ആണുള്ളത് .2,000 mAhബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo