ലാവയുടെ ഏറ്റവും പുതിയ മോഡൽ A55

Updated on 27-Jan-2017
HIGHLIGHTS

4,399രൂപയ്ക്കു ലാവയുടെ പുതിയ സ്മാർട്ട് ഫോൺ

ലാവയുടെ ഏറ്റവും പുതിയ മോഡലാണ് A55 .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണിത് .4ഇഞ്ചിന്റെ ഡിസ്പ്ലേ ,480 x 800 പി റെസലൂഷൻ എന്നിവയാണ് ഇതിനുള്ളത് .

Android OS, v6.0 (Marshmallow) കൂടാതെ Quad-core 1.2 GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1 ജിബിയുടെ റാം എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

5 മെഗാപിക്സലിന്റെ പിൻ ക്യാമറ VGA മുൻ ക്യാമറയും ഇതിനുണ്ട് .1550 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4,399 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :