2 ചെറിയ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി
By
Anoop Krishnan |
Updated on 23-Aug-2016
HIGHLIGHTS
1499 രൂപയ്ക്കും ,1599 രൂപക്കും ജോഷ് വേവ് ഫോണുകൾ
ജോഷിന്റെ ഏറ്റവും പുതിയ രണ്ടു ഫോണുകൾ വിപണിയിൽ എത്തിച്ചു .ചെറിയ രണ്ടു സ്മാർട്ട് ഫോണുകൾ ആണിത് .ഇതിന്റെ വില എന്നുറയുന്നത് 1499 രൂപയും ,1599 രൂപയും ആണ് .2.4 ഇഞ്ച് ഡിസ്‌പ്ലേയിലും ,2.8 ഇഞ്ച് ഡിസ്‌പ്ലേയിലും ആണ് ഇത് നിർമിച്ചിരിക്കുന്നത് .1.3 യുടെ മെഗാപിക്സൽ ക്യാമെറ ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും ഉണ്ട് .GPRS സംവിധാനവും കൂടാതെ 8 ജിബിയുടെ മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .1500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Survey✅ Thank you for completing the survey!
നമ്മൾ എല്ലാവരുടെ കൈയിലും സ്മാർട്ട് ഫോണുകൾ ഉണ്ട് .പക്ഷെ അതിന്റെ കൂടെ തന്നെ നമ്മൾ ചില ആളുകൾ ഒരു ചെറിയ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാറുണ്ട് .അങ്ങനെ ഉള്ളവർക്ക് വാങ്ങിക്കാവുന്ന ഒരു ചെറിയ ഫോൺ ആണിത് .വിപണിയിൽ ഇത് ലഭ്യമാണ് .
Experienced Social Media And Content Marketing Specialist View Full Profile
