Intex Cloud Tread വിപണിയിൽ എത്തുന്നു

HIGHLIGHTS

4999 രൂപയ്ക്ക് ഇന്റക്സിന്റെ ക്‌ളൗഡ്‌ ട്രേഡ്

ഇന്റക്സിന്റെ ഒരു പുതിയ സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 4999 രൂപയാണ് .ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .ഇത് ഇന്റക്സിന്റെ 3 ജി സപ്പോർട്ട് സ്മാർട്ട് ഫോൺ ആണ് .

5.1 ആൻഡ്രോയിഡ് ലോലിപോപ്പിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1.5 GHz ഹെക്സ കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് കൂടാതെ 32 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിന്റെ സവിശേഷതകളാണ് .2200mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

3299 രൂപയ്ക്ക് ഇന്റക്സിന്റെ Cloud Cube ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :