വെറും 4500 രൂപയ്ക്കു ഇന്റെക്സ് അക്വാ യെങ്ങ്
കുറഞ്ഞ ചിലവിൽ ഇന്റെക്സ് സ്മാർട്ട് ഫോണുകൾ
ഇന്റെക്സിന്റെ കുറഞ്ഞ ചിലവിൽ എല്ലാതരം സവിശേഷതകളോടും കൂടിയ ഒരു സ്മാർട്ട് ഫോൺ ആണ് ഇന്റെക്സ് അക്വാ യെങ്ങ് .ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇന്റെക്സിന്റെ വിലകുറഞ്ഞ ഒരു സ്മാർട്ട് ഫോൺ ആണ് ഇന്റെക്സ് അക്വാ യെങ്ങ് .ഇതിന്റെ ഡിസ്പ്ലയെ കുറിച്ച് പറയുവാണെങ്കിൽ 5 ഇഞ്ച് മികച്ച ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് Android v5.1 (Lollipop)ലാണ് .ഇനി ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .
Survey
ഇതിന്റെ റാം പ്രവർത്തിക്കുന്നത് 1 ജിബിയിൽ ആണ് .8 ജിബിയുടെ മികച്ച മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച പിന്തുണ നല്കുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 5 മെഗാ പിക്സൽ പിൻ ക്യാമറയും 0.3 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3 ജി സപ്പോർട്ടോട് കൂടിയ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ചെലവ് കുറഞ്ഞതിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .2500 mAh ബാറ്ററി ലൈഫും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് . അന്ട്രോയിട് ലോലി പോപ്പ് വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
സവിശേഷതകൾ
ഡിസ്പ്ലേ : 5 ഇഞ്ച്
റാം : 1 ജിബി
സ്റ്റൊറെജ് : 8 ജിബി
ഓ എസ് : Lollipop
ക്യാമറ : 5 MP പിൻ / 0.3 MP മുൻ
ബാറ്ററി : 2500 mAh
ഈ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില Rs.4525
Experienced Social Media And Content Marketing Specialist View Full Profile
