ഇന്റക്സിന്റെ ഏറ്റവും പുതിയ Aqua Style III മോഡലുകൾ വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4G VoLTE സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
5 ഇഞ്ചിന്റെ FWVGA ഡിസ്പ്ലേയാണുള്ളത് .854×480 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .1 ജിബിയുടെ കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . Intex Aqua Style 3 (Black), വഴി വാങ്ങിക്കാം ,വില Rs.4,299
64 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .4299 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .
Intex Aqua Style 3 (Black), വഴി വാങ്ങിക്കാം ,വില Rs.4,299
1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്