ആൻഡ്രോയിഡ് 7 ൽ Intex Aqua Style III

ആൻഡ്രോയിഡ് 7 ൽ  Intex Aqua Style III
HIGHLIGHTS

4,299രൂപയിൽ 4G VoLTE സ്മാർട്ട് ഫോൺ

 

ഇന്റക്സിന്റെ ഏറ്റവും പുതിയ Aqua Style III മോഡലുകൾ വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4G VoLTE സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

 5 ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണുള്ളത് .854×480 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .1 ജിബിയുടെ  കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . Intex Aqua Style 3 (Black), വഴി വാങ്ങിക്കാം ,വില Rs.4,299

64 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .4299 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

Intex Aqua Style 3 (Black), വഴി വാങ്ങിക്കാം ,വില Rs.4,299

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo