4999 രൂപയ്ക്ക് ഇന്റക്സിന്റെ കിടിലൻ സ്മാർട്ട് ഫോൺ

Updated on 22-Jul-2016
HIGHLIGHTS

ചെറിയ ബഡ്‌ജെക്റ്റിൽ മികച്ച സേവനം

ഇന്റക്സിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി .ഇന്റെക്‌സ്‌ അക്വാ റിംഗ് എന്ന മോഡലാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം 5 ഇഞ്ച് വലിയ ഡിസ്പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .1.3GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് മാർഷ് മാലോ 6.0 വേർഷനിൽ ആണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് 

ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ എന്നുതന്നെ ഇതിന്റെ വിശേഷിപ്പിക്കാം .ഇതിൽ 4 ജി സേവനം ലഭ്യമല്ല .ഇതിൽ നിങ്ങൾക്ക് 3 ജി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു .വെറും 4999 രൂപമാത്രമാണ് ഇതിന്റെ വിലവരുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :