4999 രൂപയ്ക്ക് ഇന്റക്സിന്റെ കിടിലൻ സ്മാർട്ട് ഫോൺ

Highlights

ചെറിയ ബഡ്‌ജെക്റ്റിൽ മികച്ച സേവനം

4999 രൂപയ്ക്ക് ഇന്റക്സിന്റെ കിടിലൻ സ്മാർട്ട് ഫോൺ

ഇന്റക്സിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി .ഇന്റെക്‌സ്‌ അക്വാ റിംഗ് എന്ന മോഡലാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം 5 ഇഞ്ച് വലിയ ഡിസ്പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .1.3GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് മാർഷ് മാലോ 6.0 വേർഷനിൽ ആണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് 

ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ എന്നുതന്നെ ഇതിന്റെ വിശേഷിപ്പിക്കാം .ഇതിൽ 4 ജി സേവനം ലഭ്യമല്ല .ഇതിൽ നിങ്ങൾക്ക് 3 ജി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു .വെറും 4999 രൂപമാത്രമാണ് ഇതിന്റെ വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile