ഇന്റക്സിന്റെ പുതിയ മ്യൂസിക്ക് എഡിഷൻ പുറത്തിറക്കി

ഇന്റക്സിന്റെ പുതിയ മ്യൂസിക്ക് എഡിഷൻ പുറത്തിറക്കി
HIGHLIGHTS

ആസ്വദിക്കാം ഇഷ്ട്ടംപോലെ പാട്ട് "ഇന്റെക്‌സ്‌ അക്വാ മ്യൂസിക്ക് എഡിഷൻ "

ഇന്റെക്‌സ്‌ അവരുടെ ഏറ്റവും പുതിയ മോഡലായ മ്യൂസിക്ക് എഡിഷൻ പുറത്തിറക്കി.കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണെന്ന് ഇത് നിർമിച്ചിരിക്കുന്നത് .മികച്ച സവിശേഷതകൾ ആണ് ഇന്റക്സിന്റെ ഈ പുതിയ മോഡലിനുള്ളത് .2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളാണ് .

1.3GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3400mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ മികച്ച പിൻ ,ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .മികച്ച ക്യാമറ ക്വാളിറ്റിയാണ് ഇതിനുള്ളത് .

ആൻഡ്രോയ്സ് v6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 9,317 രൂപയാണ് .പക്ഷെ വില അൽപ്പം കൂടുതൽ തന്നെയാണ് എന്നുപറയേണ്ടി വരും .കാരണം മൈക്രോമാക്സിന്റെ വൈബ് 6999 രൂപയ്ക്ക് മികച്ച സവിശേഷതകളോടെ ലഭിക്കുന്ന ഈ സമയത് 9k സ്മാർട്ട് ഫോൺ അതും ഇന്റസ് കമ്പനി എത്രമാത്രം വിജയം കൈവരിക്കും എന്ന് കണ്ടുതന്നെ അറിയാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo