7999 രൂപയ്ക്ക് ഇൻഫോക്കസിന്റെ പുതിയ ബിൻഗോ 50+

7999 രൂപയ്ക്ക് ഇൻഫോക്കസിന്റെ പുതിയ ബിൻഗോ 50+
HIGHLIGHTS

5.5 HD ഡിസ്പ്ലേ ,3 ജിബിയുടെ റാം

ഇൻഫോക്കസിന്റെ ഏറ്റവും പുതിയ മോഡലായ ബിൻഗോ 50+ വിപണിയിൽ എത്തി .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 7999 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ പറയുകയാണെങ്കിൽ 5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

1.3Ghഒക്ട കോർ മീഡിയടെക്ക് പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായിക്കുന്നു .ആൻഡ്രോയിഡ് 6 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ വില 7999 രൂപയാണ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മികച്ച സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഇൻഫോക്കസ് എന്നത് ഒരു മികച്ച ബ്രാൻഡ് കൂടിയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo