4ജിബിയുടെ റാം കരുത്തിൽ iBerry Auxus 4X
13 മെഗാപിക്സൽ ക്യാമെറയിൽ iBerry Auxus 4X
ഐ ബെറിയുടെ പുതിയൊരു മോഡൽകൂടി വിപണിയിൽ എത്തി .iBerry Auxus 4X എന്ന മോഡലാണ് മികച്ച സവിശേഷതകളോടെ വിപണിയിൽ എത്തിയത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 15,990 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 5.5 ഇഞ്ച് ഫുൾHD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .
SurveyAndroid 6.0 Marshmallowലാണ് ഇതിന്റെ ഓ എസ് പ്രവത്തിക്കുന്നത് .2GHz octa-core Helio P10 പ്രൊസസർ ആണ് ഇതുനുള്ളത് .4GB DDR3 റാം ഇതിന്റെ പെർഫോമൻസ് മികച്ചതാക്കുന്നതിനു സഹായിക്കുന്നു .32 ജിബിയുടെ മെമ്മറി സ്റ്റോറേജു ഇതിന്റെ മറ്റൊരു സവിശേഷതയാണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
128 ജിബി വരെ മെമ്മറി ഇതിൽ വർദ്ധിപ്പിക്കുവാൻ സാധിക്കും .ഓൺലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ebay മുഖേന ഇത് നിങ്ങൾക്ക് ഉടൻ തന്നെ സ്വന്തമാക്കാൻ സാധിക്കും .ഇതിന്റെ വില 15,990 രൂപയാണ് .
HTC Desire 620G Dual Sim സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം , വില 7720
Experienced Social Media And Content Marketing Specialist View Full Profile
