ഐ ബോളിന്റെ പുതിയ 3G സ്മാർട്ട് ഫോണുകൾ 7999 രൂപയ്ക്കു
10 ഇഞ്ച് ഡിസ്പ്ലേയിൽ ഐ ബോൾ
ഐ ബോളിന്റെ പുതിയ 2 3 ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തി .7999 രൂപയുടെ ഒരു മോഡലും , 11999 രൂപയുടെ മറ്റൊരു മോഡലും ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ പ്രേതെകത എന്ന് പറയുന്നത് അതിന്റെ ഡിസ്പ്ലേ തന്നെയാണ് . 10 ഇഞ്ച് വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .1280×800 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .അന്ട്രോയിട് ലോലിപോപ്പ് 5.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2 ജിബി റാംമ്മും , 16 ജിബി മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച പിന്തുണ നല്കുന്നു .
Surveyഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ അത്ര വലിയ ക്യാമറ ക്വാളിറ്റി ഇതിനു ഇല്ലന്നു തന്നെ പറയാം .5 മെഗാ പിക്സൽ പിൻ ക്യാമറയും , 2 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .വെറും ആവറേജ് പെർഫോമൻസ് മാത്രം കാഴ്ച വെക്കുന്ന ക്യാമറകൾ ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ ബാറ്ററി കരുത്തിനെ കുറിച്ച് പറയുവാണെങ്കിൽ 5500 mAh കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഉപയോഗിച്ചിരിക്കുന്നത് .ഐ ബോളിന്റെ ഒരു ആവറേജ് സ്മാർട്ട് ഫോൺ ആണ് ഇത്.
Experienced Social Media And Content Marketing Specialist View Full Profile

