ഐബോൾ സ്ലൈഡ് സ്‌നാപ് 4G2
By
Anoop Krishnan |
Updated on 03-Jun-2016
HIGHLIGHTS
7 ഇഞ്ച് വലിയ ഡിസ്പ്ലേയിൽ ഐബോൾ സ്ലൈഡ് സ്‌നാപ് 4G2
ഐബോളിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് മോഡലിൽ ഉള്ള ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് സ്‌നാപ് 4G2.ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്ന് പറയുന്നത് ഇതിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് .7 ഇഞ്ച് വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .2 ജിബിയുടെ മികച്ച റാംമ്മും ഇതിനുണ്ട് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങള്ക്ക് ഇവിടെ നിന്നും മനസിലാക്കാം .
Survey✅ Thank you for completing the survey!
സവിശേഷതകൾ
. 7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 6ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 32ജിബി
. 5/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 3500എംഎഎച്ച് ബാറ്ററി
ഈ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില Rs. 5,500
Experienced Social Media And Content Marketing Specialist View Full Profile
