ഇന്നു മുതൽ ഹോണറിന്റെ 8 വിപണിയിൽ

ഇന്നു മുതൽ ഹോണറിന്റെ 8 വിപണിയിൽ
HIGHLIGHTS

12 മെഗാപിക്സൽ ഡ്യൂവൽ ക്യാമെറയിൽ ഹോണർ 8 ഇന്നുമുതൽ

ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തി .ഹോണറിന്റെ 8 ആണ് UK വിപണിയിൽ ഇന്ന് എത്തിയിരിക്കുന്നത് .ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ ഇറങ്ങുമെന്നാണ് സൂചന . 5.2 ഇഞ്ച് Hd ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .2തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നത് .

4ജിബിയുടെ മികച്ച റാം ,32 ജിബി /64 ജിബി ഇന്റെർണൽ മെമ്മറി സ്റ്റോറേജ് എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് . Kirin 950 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറയിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3,000mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെന്നുണ്ട് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ 32 ജിബിയുടെ മോഡലിന് 399 ഡോളറും ,64 ജിബിയുടെ മോഡലിന് 499 രൂപയും ആണ് വില .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo