16 മെഗാപിക്സൽ ക്യാമെറ കരുത്തുമായി ഹുവായുടെ Maimang 5 എത്തുന്നു
ഹുവായുടെ Maimang 5 ഇന്ത്യൻ വിപണിയിൽ ഉടൻ
ഹുവായുടെ ഒരുപാട് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ കുത്തിക്കുന്നുണ്ട് .ഇന്ത്യയിൽ വൻ വിജയമാണ് ഹുവായുടെ എല്ലാ തരം സ്മാർട്ട് ഫോണുകളും .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .5.5 ഇഞ്ച് മികച്ച ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമെറായാണ് .ഇതിന്റെ പിൻ ക്യാമറക്കു 16 മെഗാപിക്സൽ ആണുള്ളത് .കൂടെ LED ഫ്ലാഷും ഉണ്ട് .4K വീഡിയോ റെക്കോർഡിങിൽ പുറത്തിറങ്ങുന്ന ഹുവായുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് ഹുവായുടെ Maimang 5.
Surveyഇതിന്റെ ഡിസ്പ്ലേ പിക്സൽ റെസലൂഷൻ 1080p IPS LCD ആണ് .ഇതിന്റെ പിൻ ക്യാമെറ 16 മെഗാപിക്സലും ,മുൻ ക്യാമെറ 8 മെഗാപിക്സലും ആണ് .സ്നാപ്പ് ഡ്രാഗൺ 625 പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് 6.0 ഓ എസിലാണ് ഇതു പ്രവർത്തിക്കുന്നത് .4 ജി സപ്പോർട്ടോടു കൂടിയ ഹുവായുടെ ഒരു സ്മാർട്ട് ഫോൺ ആണിത് .2 തരത്തിലുള്ള റാമിൽ ആ ണ് ഇതു പുറത്തിറങ്ങുക.3 ജിബിയിലും ,4 ജിബിയിലും .32 ജിബിയുടെ മെമ്മറി സപ്പോർട്ടും ,64 ജിബിയുടെ മെമ്മറി സപ്പോർട്ടിലും ഇതു വിപണിയിൽ എത്തുന്നുണ്ട് .3340mAh ബാറ്ററി കരുത്താണ് ഇതിനു നൽകിയിരിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
