ഹോണർ 4 സി സ്മാർട്ട്‌ ഫോണുകൾ

ഹോണർ 4 സി സ്മാർട്ട്‌ ഫോണുകൾ
HIGHLIGHTS

7699 രൂപയ്ക്കു ഹോണർ 4 സി സ്മാർട്ട്‌ ഫോണുകൾ

ഹോണറിന്റെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആണ് 4 സി .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 5 ഇഞ്ച്‌ lcd ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1.2 GHz Kirin 620 Octa Core പ്രോസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .Android v4.4 (KitKat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് നമുക്കും മനസിലാക്കാം .

 

13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും , 5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇതിന്റെ വില എന്ന് പറയുന്നത് 7699 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് മുഖേന നിങ്ങൾക്ക് ഇത് സ്വന്തമാക്കാവുന്നതാണ് .32 ജിബി സ്റ്റൊറെജിൽ പ്രവർത്തിക്കുന്ന ഹോണർ 4 സി സ്മാർട്ട്‌ ഫോൺ വൈറ്റ് കളറിൽ ലഭ്യമാകുന്നു .2 ജിബിയാണ് ഇതിന്റെ റാം .32 ജിബി മെമ്മറി സ്റ്റൊറെജും ഇതിൽ ഉണ്ട് .128 വരെ ഇത് മെമ്മറി കാർഡ്‌ മുഖേന വർധിപ്പിക്കാവുന്നതാണ് .

സവിശേഷതകൾ

 

ഡിസ്പ്ലേ : 5 ഇഞ്ച്‌

റാം : 2 ജിബി

പ്രോസസ്സർ : 1.2 GHz Kirin 620 Octa Core

ഓ എസ് : Android v4.4 (KitKat)(Marshmallow)

ക്യാമറ : 13 MP പിൻ / 5 MP മുൻ

 

 

ഈ സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില Rs. 7699

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo