HTC യുടെ പുതിയ 2 മോഡലുകൾ
HTC ഡിസയർ 10 ലൈഫ് സ്റ്റൈൽ & പ്രൊ
htc യുടെ പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തിയേക്കുമെന്നു സൂചന .htc യുടെ തന്നെ ഡിസയർ 10 ലൈഫ് സ്റ്റൈൽ പിന്നെ പ്രൊ എന്നി മോഡലുകൾ ആണ് ഉടൻ വിപണിയിൽ എത്തുമെന്ന് പ്രേതീക്ഷിക്കുന്നത് .ഈ രണ്ടുമോഡലിന്റെയും കുറച്ചു സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
Surveyഇതിനെ കുറിച്ച് എടുത്തു പറയേണ്ടത് ഇതിന്റെ രണ്ടിന്റെയും ഡിസ്പ്ലേ 5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ മറ്റൊരു കാര്യം പറയാനുള്ളത് ഇതിന്റെ ക്യാമറകൾ ആണ് .13 മെഗാപിക്സലിന്റെ LED ഫ്ലാഷോട് കൂടിയ റിയർ ക്യാമറയും ,5 മെഗാപിക്സലിന്റെ അൾട്രാ ഷൂട്ടർ ക്യാമറയും ആണുള്ളത് .
720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .ഡിസയർ 10 ലൈഫ് സ്റ്റൈലിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ മെമ്മറി സ്റ്റോറേജു ,പ്രോയിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ മെമ്മറി സ്റ്റോറേജു ആണുള്ളത് .സെപ്റ്റംബർ അവസാനത്തോടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് സൂചന .
Experienced Social Media And Content Marketing Specialist View Full Profile

