HTC വൺ X9 -വിശദ വിവരങ്ങൾ

HIGHLIGHTS

തകർപ്പൻ പെർഫൊമൻസുമായി “ HTC വൺ X9 “

HTC വൺ X9 -വിശദ വിവരങ്ങൾ

 

Digit.in Survey
✅ Thank you for completing the survey!

HTC യുടെ ഏറ്റവും പുതിയ മോഡലായ HTC വൺ X9 ന്റെ പ്രധാന സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഗോറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷനോടു കൂടിയ 5.5 ഇഞ്ച് ഡിസ്പ്ലേയാണു ഫോണിൽ. X9ന്റെ സ്ക്രിനിനു 1920 x 1080 ഫുൾHD റെസ്ല്യൂഷനാണ്.ആൻഡ്രോയ്ഡ് മാർഷ് മാലോ അധിഷ്ഠിതമായ സെൻസ് UI യിൽ പ്രവർത്തിക്കുന്ന എച്ച്ടിസി വൺ X9 നിൽ 3GB റാംമിനൊപ്പം 32 GB ഇൻ്റേണൽ മെമ്മറിയുമുണ്ട്. മറ്റ് എച്ച്ടിസി ഫോണുകളെ പോലെ ഇതിലും 2 TB വരെ മെമ്മറി എസ്ഡി കാർഡുപയോഗിച്ച് വർധിപ്പിക്കാം. ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ BSI സെൻസറോടു കൂടിയ ഓട്ടോ ഫോക്കസായ 13 മെഗാ പിക്സൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .സെൽഫി പ്രേമികൾക്കായി 5 എംപിയുടെ മുൻ ക്യാമറയുമുണ്ട്.ഇതിന്റെ ഇന്ത്യയിലെ വില എന്നുപറയുന്നത് 25,990 രൂപയാണ് .

 

 

Experienced Social Media And Content Marketing Specialist View Full Profile