HTC യുടെ പുതിയ ഡിസയർ 830 -ഡ്യൂവൽ സിം

Highlights

4 അൾട്രാ പിക്സൽ മുൻ ക്യാമറയിൽ HTC ഡിസയർ 830

HTC യുടെ പുതിയ ഡിസയർ 830 -ഡ്യൂവൽ സിം

HTC യുടെ മറ്റൊരു സ്മാർട്ട് ഫോൺ ആണ് ഡിസയർ 830 ഡ്യൂവൽ സിം സ്മാർട്ട് ഫോൺ .ഇത് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ് .ഇതിന്റെ വില എന്നുപറയുന്നത് 18,990 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920x1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത്.

1.5GHz ഒക്ട കോർ മീഡിയ ടെക്ക് MT6753 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .൩ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,4 അൾട്രാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

സെൽഫികൾക്ക് മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ മുൻ ക്യാമറ നൽകുന്നത് .കാരണം 4 അൾട്രാ പിക്സൽ ആണ് ഇതിനു നൽകിയിരിക്കുന്നത് .ആൻഡ്രോയിഡ് ലോലിപോപ്പ് 5.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile