HIGHLIGHTS
16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിക്സൽ ക്യാമെറയിൽ പുറത്തിറങ്ങുന്നു
Surveyമികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് .ഇതിന്റെ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മാണി മുതൽ ആമസോണിൽ .
5.93 ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .
കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നിങ്ങൾക്ക് ബുക്കിംഗ് നടത്താവുന്നതാണ് . ആരംഭിക്കുന്നത് 12999 രൂപ മുതൽ ആണ് .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile