ആമസോൺ ഫെസ്റ്റ് ;വെറും 6099 രൂപയ്ക്ക് റെഡ്മി സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇതാ പ്രൈം മെമ്പറുകൾക്ക് ആരംഭിച്ചിരിക്കുന്നു

SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

ആമസോൺ ഫെസ്റ്റ് ;വെറും 6099 രൂപയ്ക്ക് റെഡ്മി സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം .ഇതിൽ നിങ്ങളുടെ പഴയ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യുവാൻ ഉള്ള സൗകര്യവും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

Redmi A1-Buy Link

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.52 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio A22 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .6499 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo