Xolo Era 1X 4G കൂടെ ജിയോ സിം,വില ?

Updated on 15-Sep-2016
HIGHLIGHTS

ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ടിൽ ,കൂടെ ജിയോ

Xolo Era 1X സ്മാർട്ട് ഫോൺ ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .4ജി സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 4999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് .

5ഇഞ്ച് ips ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . 1.3GHzക്വാഡ് കോർ പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .1ജിബിയുടെ റാം ,8GBജിബിയുടെ ഇന്റെർണൽ മെമ്മറിയും 32GBവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി പവറും ഇതിനുണ്ട് .

ആൻഡ്രോയിഡ് മാർഷ്മലോ 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .8മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇതിന്റെ മറ്റൊരു സവിശേഷത സൊളോയുടെ ഈ സ്മാർട്ട് മോഡലിന്റെ കൂടെ ജിയോ സിം നിങ്ങൾക്ക് ലഭിക്കുന്നതാണ് .

 

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :