Samsung Galaxy S26 and Galaxy S26 Plus
അടുത്തത് ഏറ്റവും മികച്ചൊരു സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ Samsung Galaxy S26 Plus തന്നെയാകട്ടെ! സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പിനൊപ്പം ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജി വമ്പിച്ച കിഴിവിൽ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. 512GB സ്റ്റോറേജുള്ള പ്രീമിയം സ്റ്റൈലിഷ് ഫോൺ പകുതി വിലയ്ക്ക് വാങ്ങിക്കാം. 75000 രൂപ റേഞ്ചിൽ ടോപ് സ്റ്റോറേജ് ഫോൺ ലഭിക്കുന്നത് വളരെ വിരളമായ ഓഫറാണ്. ആമസോണിൽ 1,14,999 രൂപയ്ക്ക് അടുത്ത് വിലയാകുന്നു. അതേ സമയം സാംസങ് എസ്26 പ്ലസ് 5ജി ആമസോണിൽ ഇത്രയും കുറഞ്ഞ വിലയെന്നത് അപൂർവ്വമാണ്. മാത്രമല്ല 3000 രൂപ വരെയുള്ള ബാങ്ക് കിഴിവും ലഭിക്കും.
12GB റാമും 512GB ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്26 പ്ലസ് ഫോണിനാണ് ഇളവ്. 1,39,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 60000 രൂപ കിഴിവിൽ ഫോൺ 79,999 രൂപയ്ക്ക് വാങ്ങിക്കാം. കോബാൾട്ട് വയലറ്റ്, ബ്ലാക്ക് നിറങ്ങളിലെ ഫോണുകൾക്കാണ് ഓഫർ.
ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ കിഴിവ് ലഭിക്കും. 75999 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്26 പ്ലസ് വാങ്ങിക്കാവുന്നതാണ്. 47350 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫോണിന് ലഭ്യമാണ്. 36 മാസത്തേക്കുള്ള ഇഎംഐ ഓഫറും സാംസങ് എസ്26 പ്ലസ് 5ജിയ്ക്ക് അനുവദിച്ചിട്ടുണ്ട്. 2813 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് പരിമിതകാല ഓഫറിലൂടെ ലഭിക്കുന്നത്.
Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!
സാംസങ് എസ്26 അൾട്രായുടെ അത്രയും ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ലഭിക്കില്ലെങ്കിലും ഗാലക്സി എസ്26 പ്ലസ് ഫീച്ചറുകൾ എന്തൊക്കെയാണെന്ന് അറിയാം.