8199 രൂപയ്ക്ക് കൂൾപാടിന്റെ നോട്ട് 5 ലൈറ്റ്

Updated on 17-Mar-2017
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമറയിൽ കൂൾപാഡ് സ്മാർട്ട് ഫോണുകൾ

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോട്ട് 5 ലൈറ്റ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 8199 രൂപയാണ് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

1GHz MediaTek 6735CP പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :