8199 രൂപയ്ക്ക് കൂൾപാടിന്റെ നോട്ട് 5 ലൈറ്റ്
13 മെഗാപിക്സലിന്റെ ക്യാമറയിൽ കൂൾപാഡ് സ്മാർട്ട് ഫോണുകൾ
കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോട്ട് 5 ലൈറ്റ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 8199 രൂപയാണ് .
Surveyഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
1GHz MediaTek 6735CP പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999
Experienced Social Media And Content Marketing Specialist View Full Profile
