മികച്ച അഭിപ്രായത്തോടെ കൂൾപാടിന്റെ മെഗാ 2.5D

Highlights

5.5 IPS ഡിസ്‌പ്ലേയിൽ,6999 രൂപയ്ക്ക് ഒരു മികച്ച സ്മാർട്ട് ഫോൺ

മികച്ച അഭിപ്രായത്തോടെ കൂൾപാടിന്റെ മെഗാ 2.5D

5.5 ഇഞ്ച് Ips ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280x720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് . Android 6.0 Marshmallow ഓ എസിലാണ് ഇതിന്റെ പ്രവർത്തനം . 4G സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് . Mediatek's MT6753P ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .32 ജിബി വരെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കാം .

ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ ക്യാമറയാണ് .8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് . 140 gms ഭാരമാണ് ഈ സ്മാർട്ട് ഫോണിനുള്ളത് .2500 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ മുഖേന നിങ്ങൾക്ക് സ്വന്തമാക്കാം .വില 6999 രൂപ .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile