4 ജിബിയുടെ റാം കരുത്തിൽ കൂൾപാഡ്‌ മാക്സ്

4 ജിബിയുടെ റാം കരുത്തിൽ  കൂൾപാഡ്‌ മാക്സ്
HIGHLIGHTS

64 ജിബിയുടെ മെമ്മറി സ്റ്റോറേജിൽ കൂൾപാഡ്‌ മാക്സ്

കൂൾ പാഡ് മാക്സ് 4 ജിബി റാംമ്മുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്.64 ജിബി മെമ്മറി സ്റ്റൊറെജ് ,Qualcomm Snapdragon 617 SoC എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ മെഗാ പിക്സൽ പിൻ ക്യാമറയും പിക്സൽ മുൻ ക്യാമറയും ഇതിനുള്ളത് .ഇതിന്റെ എന്നു പറയുന്നത് 24,999 രൂപയാണ് .കൂൾപാഡ് മാക്സ് ഒരു ചെറിയ വളരെ കനം കുറഞ്ഞ ഒരു സ്മാർട്ട്‌ ഫോൺ ആണ് .

വലിയ ഭാരവും ഇല്ലാത്ത ഒരു സ്മാർട്ട്‌ ഫോൺ കൂടിയാണ് .7.6mm ആണ് ഇതിന്റെ വീതി .170 gms ഭാരം മാത്രമ്മേ ഇതിനുള്ളൂ . Android Lollipop v5.1 വേർഷനിൽ ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2800mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്

 

സവിശേഷതകൾ

ഡിസ്പ്ലേ : 5.5-ഇഞ്ച്‌, 1080p

SoC: Qualcomm Snapdragon 617

റാം : 4GB

മെമ്മറി : 64GB

ക്യാമറ : 13MP, 5MP

ബാറ്ററി : 2800mAh

ഓ എസ് : Android Lollipop v5.1.1

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo