Big Discount: iPhone 15 നിങ്ങളുടെ കൈയിലിരിക്കും, ഈ ഓഫർ മിസ്സാക്കരുതേ…

Big Discount: iPhone 15 നിങ്ങളുടെ കൈയിലിരിക്കും, ഈ ഓഫർ മിസ്സാക്കരുതേ…
HIGHLIGHTS

11 ശതമാനം വിലക്കിഴിവിൽ ഐഫോൺ 15 ഇപ്പോൾ പർച്ചേസ് ചെയ്യാം

ഡൈനാമിക് ഐലൻഡ് ഫീച്ചറുള്ള iPhone 15 ആണ് വിലക്കിഴിവിൽ വാങ്ങാം

ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ചേർത്ത് ഫോണിന് ആകർഷകമായ വിലക്കിഴിവുണ്ട്

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ iPhone 15 ഓഫറിൽ വാങ്ങാം. ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ചേർത്ത് ഫോണിന് ആകർഷകമായ വിലക്കിഴിവുണ്ട്. ഡൈനാമിക് ഐലൻഡ് ഫീച്ചറുള്ള ഐഫോൺ 15 ആണ് വിലക്കിഴിവിൽ വിൽക്കുന്നത്.

11 ശതമാനം വിലക്കിഴിവിൽ ഐഫോൺ 15 ഇപ്പോൾ പർച്ചേസ് ചെയ്യാം. മൾട്ടി ടാസ്കിങ്ങും പുതുപുത്തൻ ഫീച്ചറുകളുമുള്ള സ്മാർട്ഫോണാണിത്.

iPhone 15 സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയുള്ള ഫോണാണ് ഐഫോൺ 15. ഇൻഫ്യൂസ്ഡ് ഗ്ലാസും അലുമിനിയം ഡിസൈനുമുള്ള ആപ്പിൾ ഫോണാണിത്. സ്പ്ലാഷ്, വെള്ളം, പൊടിയിൽ നിന്ന് പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു.

iPhone 15 ഓഫർ
iPhone 15 ഓഫർ

ഐഫോൺ 14നെ അപേക്ഷിച്ച് ഏറ്റവും പുതിയ ഐഫോണിൽ ബ്രൈറ്റ്നെസ് കൂടുതലാണ്. 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. സൂപ്പർ-ഹൈ റെസല്യൂഷൻ ഇമേജുകളും ഫോണിലുണ്ട്. മികവുറ്റ ഫോട്ടോഗ്രാഫിയ്ക്ക് 2x ഒപ്റ്റിക്കൽ ടെലിഫോട്ടോ ലെൻസുണ്ട്. പോർട്രെയ്‌റ്റ് ഫോട്ടോഗ്രാഫിയ്ക്ക് ഇത് ഏറ്റവും മികച്ച പെർഫോമൻസ് തരുന്നു. ലോ ലൈറ്റ്, ഡേ-ലൈറ്റ് ഫോട്ടോഗ്രാഫി മുൻപുള്ള ഐഫോണുകളേക്കാൾ മെച്ചപ്പെടുത്തിയിരിക്കുന്നു.

ആപ്പിൾ ഐഫോണിൽ A16 ബയോണിക് ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. ഐഫോൺ 14, 14 പ്ലസ് ഫോണുകളിൽ A15 ബയോണിക് ചിപ്പായിരുന്നു. ഇതിൽ നിന്ന് അപ്ഗ്രേഡ് ചെയ്ത ചിപ്സെറ്റാണ് ഐഫോൺ 15-ൽ നൽകിയിരിക്കുന്നത്.

9 മണിക്കൂർ വരെ ഐഫോണിൽ ബാറ്ററി നിലനിൽക്കും. USB ടൈപ്പ് സി ചാർജിങ്ങിനെ ഐഫോൺ 15 പിന്തുണയ്ക്കുന്നു. ആപ്പിൾ ഐഫോൺ 15-ന് ഇപ്പോൾ ലഭിക്കുന്ന കിഴിവ് എങ്ങനെയെന്ന് നോക്കാം.

iPhone 15 ഓഫർ

ആപ്പിൾ ഐഫോൺ 15 വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. ആമസോണിലാണ് 11 ശതമാനം ഡിസ്കൌണ്ടുണ്ട്. 71,290 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 5 വ്യത്യസ്ത നിറങ്ങളിലുള്ള ഐഫോൺ 15-നും ഓഫറുണ്ട്. പിങ്ക്, നീല, മഞ്ഞ, കറുപ്പ്, പച്ച നിറങ്ങളിലുള്ള ഫോണുകൾ വിലക്കിഴിവിൽ വാങ്ങാം.

READ MORE: Reliance Jio Offer: TATA IPL 2024 ആവേശമാക്കാൻ അംബാനി വക വ്യത്യസ്ത Prepaid Plans

4000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ബാങ്ക് ഓഫറിലൂടെയും നേടാം. SBI ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് മികച്ച ഓഫറുണ്ട്. ICICI ബാങ്ക് കാർഡുകളിലൂടെയും ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ 67,290 രൂപയ്ക്ക് ഐഫോൺ 15 പർച്ചേസ് ചെയ്യാം. 128 GB ആപ്പിൾ ഫോണിനാണ് വിലക്കിഴിവ് ലഭിക്കുന്നത്. ആമസോണിലെ ഐഫോൺ 15 ഓഫറിനായി, ഇവിടെ ക്ലിക്ക് ചെയ്യൂ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo