Best Vivo Smartphones at Amazon: Vivo സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ ഓഫർ

HIGHLIGHTS

ആമസോൺ ഫെസ്റ്റിവൽ സെയിൽ അവസാന ഘട്ടത്തിലാണ്

ബജറ്റ്, മിഡ് റേഞ്ച് നിരയിൽ വിവോയുടെ നിരവധി സ്മാർട്ട് ഫോണുകൾ വിപണിയിലുണ്ട്

20000 രൂപയിൽ താഴെ വിലയുള്ള Vivo സ്മാർട്ട്ഫോണുകൾ ഒന്ന് നോക്കാം

Best Vivo Smartphones at Amazon: Vivo സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ ഓഫർ

ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളും ഇക്കാലത്ത് മികച്ച സവിശേഷതകളോടെയാണ് വരുന്നത്, അതും മിതമായ നിരക്കിൽ. നിങ്ങൾക്ക് വിവോ ഫോൺ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, 20000 രൂപയിൽ താഴെ വിലയുള്ള ഈ Vivo സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Vivo Y27

6GB റാമിലും 128GB ഇന്റേണൽ സ്റ്റോറേജിലും ലഭ്യമാണ്. 50എംപി+2എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. സെൽഫിക്കായി 8 എംപി മുൻ ക്യാമറയാണ് ഇതിനുള്ളത്. ഈ മിഡ് റേഞ്ച് ഉപകരണത്തിൽ 6.64-ഇഞ്ച് FHD+ ഡിസ്‌പ്ലേയുണ്ട്, കൂടാതെ ദീർഘമായ ബാറ്ററി പ്രകടനത്തിനായി 44W ഫ്ലാഷ് ചാർജിംഗോടുകൂടിയ 5000mAh ബാറ്ററിയും വരുന്നു. നിങ്ങൾക്ക് ഇത് 18999 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്ന് വാങ്ങൂ

Vivo Y16

Vivo Y16 ഒരു ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണാണ്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 13എംപി+2എംപിയുടെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 5എംപി ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. 6.51 ഇഞ്ച് HD + LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കൂടാതെ, 10W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയുമായി Vivo Y16 വരുന്നു. 15999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഈ ഫോൺ ഓഫറിൽ 10,499 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ

Vivo സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ ഓഫർ
Vivo സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ ഓഫർ

വിവോ Y17s

4GB റാമും 128GB ഇന്റേണൽ സ്റ്റോhttps://www.amazon.in/dp/B07WD9VLNY/?tag=digit-mal-4-21റേജുമായാണ് വരുന്നത്. നിങ്ങളുടെ സെൽഫി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 50MP+2MP ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇതിന് 6.56 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്, കൂടാതെ 15W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയും ഉണ്ട്. 16999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഈ ഫോൺ ഓഫറിൽ 12,499 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ

കൂടുതൽ വായിക്കൂ: Tecno POP 8 Launch: പുത്തൻ ലോ ബജറ്റ് സ്മാർട്ട്‌ഫോൺ Tecno POP 8 എത്തി, പ്രത്യേകതകൾ

വിവോ Y36

വിവോ മോഡൽ 8 ജിബി റാമിലും 128 ജിബി ഇന്റേണൽ സ്റ്റോറേജിലും ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന് 50MP + 2MP ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണവും സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 6.64 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഇത് വരുന്നത്. 44W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത് 21999 രൂപയ്ക്ക് ലഭ്യമാണ്. 14,999 രൂപയ്ക്ക് ഓഫറിൽ ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ

Nisana Nazeer
Digit.in
Logo
Digit.in
Logo