അസൂസ് സെൻഫോൺ 3 ഇന്നുമുതൽ വിപണിയിൽ

HIGHLIGHTS

സെൻഫോണിന്റെ 3 എത്തി ,5 മണിമുതൽ സ്നാപ്പ് ഡീലിൽ

അസൂസ് സെൻഫോൺ 3 ഇന്നുമുതൽ വിപണിയിൽ

ഇന്ന് മുതൽ അസൂസിന്റെ പുതിയ മോഡൽ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ സ്നാപ്ഡീൽ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

Snapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,64 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3 സെൻഫോൺ 3 ZE520KL യെ കുറിച്ച് പറയുകയാണെങ്കിൽ 5.2 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ വില എന്ന് പറയുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ സ്നാപ്പ് ഡീലിൽ 21,999 രൂപയാണ് .

Experienced Social Media And Content Marketing Specialist View Full Profile