ആപ്പിൾ ഐ ഫോൺ 6 S ന്റെ സവിശേഷതകൾ

ആപ്പിൾ ഐ ഫോൺ 6 S ന്റെ സവിശേഷതകൾ
HIGHLIGHTS

ആപ്പിളിന്റെ തകർപ്പൻ ഐ ഫോൺ 6 എസ്

ആപ്പിളിന്റെ ഏറ്റവും മികച്ച ഒരു സ്മാർട്ട്‌ ഫോൺ ആണ് ഐ ഫോൺ 6 എസ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 11.9 മികച്ച 3 ഡി ടച്ച്‌ ഡിസ്പ്ലേ ആണ് ഇതിനു ആപ്പിൾ നല്കിയിരിക്കുന്നത് .ഇതിനു മികച്ച പിന്തുണ നല്ക്കുന്നത് 2 ജിബി റാംമ്മും 16 ജിബി മെമ്മറി സ്റ്റൊറെജും ആണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 12 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .1715 mAh ബാറ്ററിയാണ് ഇതിനുള്ളത് .സ്നാപ്പ് ഡീലിൽ ഇതിന്റെ വില എന്ന് പറയുന്നത് Rs46,945 ആണ് .

 

സവിശേഷതകൾ

 

ഡിസ്പ്ലേ : 11.9 cm (4.7) HD 3 ഡി ടച്ച്‌

റാം : 2 GB റാം & 16 GB റോം

ഓ എസ് :iOS 9

ക്യാമറ : 12 MP പിൻ ക്യാമറ & 5 MP മുൻ ക്യാമറ

ബാറ്ററി :1715 mAh

 

ഈ സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം വില Rs. 46,499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo