ഇരട്ട പിൻ ക്യാമറയുമായി ആപ്പിൾ ഐ ഫോൺ 7

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 May 2016
HIGHLIGHTS
  • ഒരേസമയം പിക്ച്ചറും അതുപോലെ വീഡിയോയും എടുക്കാൻ സാധിക്കും

ഇരട്ട പിൻ ക്യാമറയുമായി  ആപ്പിൾ ഐ ഫോൺ 7
ഇരട്ട പിൻ ക്യാമറയുമായി ആപ്പിൾ ഐ ഫോൺ 7

 

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 7 ൽ ആണ് ഈ സവിശേഷതകൾ ഉള്ളത് .ഇതിനോടകം തന്നെ ഹുവായി പി 9 ൽ ഈ ഇരട്ട പിൻ ക്യാമറ സംവിധാനം വന്നുകഴിഞ്ഞു .ആപ്പിളിന്റെ 7 നിലും ഇതേ സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഊഹാപോഹക്കാർ പറയുന്നു.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ഇവിടെ നിന്നും മനസിലാക്കാം .

3 ജിബി റാംമിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ ഒരു ക്യാമറ കൊണ്ട് ഫോട്ടോ എടുക്കുമ്പോള്‍ മറ്റെ ക്യാമറ കൊണ്ട് വിഡിയോ റെക്കോഡു ചെയ്യാം.ഒരേ സമയത്തു തന്നെ 4K വിഡിയോ, ഫുള്‍എച്ഡി വിഡിയോ, സ്ലോമോഷൻ , സ്റ്റിൽ എന്നിവ പിടിക്കാനുള്ള സാധ്യതകളെകുറിച്ചും പെയ്റ്റന്റ് പറയുന്നുണ്ട്. പിക്ചർ -ഇൻ -പിക്ചർ രീതിയിലുള്ള വിഡിയോയും റെക്കോഡു ചെയ്യാൻ സാധ്യമായേക്കാം.ഇതിന്റെ മറ്റൊരു പ്രേതെകത എന്നുപറയുവണെങ്കിൽ ഒരു ക്യാമറയിൽ സാധാരണ സ്പീഡിലുള്ള വിഡിയോയും അടുത്തതിൽ സ്ലോമോഷൻ വിഡിയോയും എടുക്കാൻ സാധിക്കും .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 47999 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name