10 ഇഞ്ചിൽ ആമസോൺ HD ടാബ്ലെറ്റ്

10 ഇഞ്ചിൽ ആമസോൺ HD ടാബ്ലെറ്റ്
HIGHLIGHTS

ആമസോൺ ടാബ്ലെട്ടുകൾ ഇന്ത്യൻ വിപണിയിൽ

ആമസോണിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് വിപണിയിൽ എത്തിച്ചു . 10 ഇഞ്ച്‌ വലിയ ഡിസ്പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു വലിയ പ്രേതെകത 64 ജിബി യിൽ ആണ് ഇതിന്റെ മേമ്മരിൻ സ്റ്റൊറെജ്.ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം . ആമസോണിന്റെ ഏറ്റവും പുതിയ 3 തരത്തിലുള്ള ടാബ്ലെട്ടുകൾ ഇന്ത്യൻ വിപണിയിൽ എത്തി . 15500 രൂപയുടെ 16 ജിബി യുടെ ഒരു ടാബ്ലെറ്റ് , 17500 രൂപയുടെ 32 ജിബിയുടെ ടാബ്ലെറ്റ് , 19500 രൂപയുടെ 64 ജിബിയുടെ മറ്റൊരു ടാബ്ലെറ്റ് എന്നിവയാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത് .

 

10 ഇഞ്ച്‌ വലിയ ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് . 1280×800 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.5GHz പ്രോസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആമസോണിന്റെ ഒരു മികച്ച ടാബ്ലെറ്റ് തന്നെയാകും ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo