5500Mah, Snapdragon ഉള്ള iQOO 5G ആണോ നോക്കുന്നത്? എങ്കിലിതാ 21000 രൂപയ്ക്ക് ഓഫറിൽ!

HIGHLIGHTS

Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ വമ്പൻ കിഴിവിൽ ഫോൺ വാങ്ങാം

അതും Snapdragon പ്രോസസർ കൂടിയുള്ള ഐഖൂ ഫോണുകൾ വിരളമാണ്

iQOO Z9s Pro 5G ക്വാൽകോം സ്നാപ്ഡ്രാഗണിലാണ് പ്രവർത്തിക്കുന്നത്

5500Mah, Snapdragon ഉള്ള iQOO 5G ആണോ നോക്കുന്നത്? എങ്കിലിതാ 21000 രൂപയ്ക്ക് ഓഫറിൽ!

മിഡ് റേഞ്ച്, ബജറ്റ് കസ്റ്റമേഴ്സിനിടയിൽ ഡിമാൻഡുള്ള ഫോണുകളാണ് iQOO 5G. അഞ്ചും ആറും വർഷമായിട്ടും ഒരു പ്രശ്നവുമില്ലാതെ ഫോൺ ഉപയോഗിക്കാനാകുന്നു എന്ന് പലരും പറയാറുണ്ട്. നിങ്ങൾ ഇപ്പോൾ പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ കിഴിവ് മിസ്സാക്കരുത്.

Digit.in Survey
✅ Thank you for completing the survey!

iQOO 5G: ഓഫർ

Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ വമ്പൻ കിഴിവിൽ ഫോൺ വാങ്ങാം. അതും Snapdragon പ്രോസസർ കൂടിയുള്ള ഐഖൂ ഫോണുകൾ വിരളമാണ്. iQOO Z9s Pro 5G ക്വാൽകോം സ്നാപ്ഡ്രാഗണിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ ഫോൺ 21000 രൂപയ്ക്ക് ലഭിക്കും.

26,999 രൂപയ്ക്കാണ് 8GB റാം 128GB സ്റ്റോറേജ് ഫോൺ വിൽക്കാറുള്ളത്. ആമസോണിൽ ഇപ്പോൾ 22,999 രൂപയ്ക്ക് ലഭിക്കുന്നു. പോരാഞ്ഞിട്ട് എസ്ബിഐ കാർഡുണ്ടെങ്കിൽ 1500 രൂപയുടെ ഇളവും നേടാം. ഇങ്ങനെ നിങ്ങൾക്ക് 21000 രൂപ റേഞ്ചിൽ ഫോൺ സ്വന്തമാക്കാം.

iQOO Z9s pro 5G top 5 features know here
iQOO Z9s Pro

1,036.22 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓഫറുണ്ട്. കൂടാതെ, 21,100 രൂപ വരെ എക്സ്ചേഞ്ച് കിഴിവും നേടാം. ഇന്ന് കൂടി ലഭിക്കുന്ന ആമസോൺ റിപ്പബ്ലിക് ഡേ സെയിലിലാണ് ഓഫർ. ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യൂ

iQOO 5G: സ്പെസിഫിക്കേഷൻ

ഈ ഐഖൂ ഫോണിന്റെ ഡിസ്പ്ലേ 6.77 ഇഞ്ച് വലിപ്പമുള്ളതാണ്. ഇതിൽ നിങ്ങൾക്ക് FHD + റെസലൂഷനും ലഭിക്കുന്നുണ്ട്. ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റാണ് വരുന്നത്. ഇതിന് 200Hz ടച്ച് സാംപ്ലിംഗ് റേറ്റും 1800 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.

1080×2392 പിക്സൽ റെസലൂഷൻ ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. ഇതിൽ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസർ കൊടുത്തിരിക്കുന്നു. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയും നൽകിയിരിക്കുന്നു. സെക്കൻഡറി ക്യാമറയായി 2 മെഗാപിക്സലിന്റെ സെൻസറാണ് വരുന്നത്.

മുൻവശത്ത്, ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് 16MP ക്യാമറയാണ്. 5,500mAh ബാറ്ററിയും ഇതിൽ കൊടുത്തിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റിയുണ്ട്.

ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളിലൂടെ മികച്ച ഓഡിയോ എക്സ്പീരിയൻസും ലഭിക്കുന്നതാണ്. ഇതിൽ പൊടി, വെള്ളം പ്രതിരോധിക്കാൻ IP64 റേറ്റിങ്ങുണ്ട്. അതുപോലെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.

Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ

iQOO Z9s Pro 5G പ്രധാന ഫീച്ചറുകൾ: ഒറ്റനോട്ടത്തിൽ

Snapdragon 7 Gen 3 5G
120 Hz AMOLED ഡിസ്‌പ്ലേ
5500 mAh അൾട്രാ-തിൻ ബാറ്ററി
80W ഫ്ലാഷ്‌ചാർജ്
50MP സോണി IMX882 OIS ക്യാമറ
AI എറേസർ, AI ഫോട്ടോ എൻഹാൻസ് ഫീച്ചറുകൾ

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo