5.5 FHD ഇഞ്ച് ഡിസ്‌പ്ലേയിൽ പുതിയ സ്മാർട്ട് ഫോണുകൾ “360-N4a”

Updated on 04-Nov-2016
HIGHLIGHTS

4000mAh ന്റെ ബാറ്ററി കരുത്തിൽ 360 വിപണിയിൽ

സ്മാർട്ട് രംഗത്തേക്ക് പുതിയ കമ്പനികൂടി ചുവടുറപ്പിക്കുന്നു .360 എന്ന പുതിയ സ്മാർട്ട് പുതിയ മോഡലായ 360-N4a അവതരിപ്പിച്ചു .5.5 FHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920 റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നല്കിയിരിക്കുന്നത് .

3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളാണ് .

ആൻഡ്രോയിഡ് മാർഷ്മല്ലോ 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 4000mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത് .

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :