Samsung Galaxy S25 Ultra 5G ഇപ്പോൾ സ്വന്തമാക്കാം; ആമസോണിൽ 10000 രൂപ എക്സ്ക്ലൂസീവ് കൂപ്പൺ ഓഫർ!
അത്യാധുനിക 200MP ക്യാമറയും അതിവേഗ പ്രോസസറും S-Pen സപ്പോർട്ടുമുള്ള Samsung Galaxy S25 Ultra 5G വമ്പിച്ച കിഴിവിൽ വാങ്ങാം. 10,000 രൂപയുടെ എക്സ്ക്ലൂസീവ് കൂപ്പൺ കിഴിവോടെ സാംസങ് പ്രീമിയം 5ജി ഫോൺ ഇപ്പോൾ വിൽക്കുന്നു. സാധാരണയായി ഉയർന്ന വിലയിൽ വിൽക്കപ്പെടുന്ന അൾട്രാ സീരീസ് ഫോണിന് ആമസോൺ നേരിട്ടുള്ള ഇളവും, കൂപ്പൺ ഡിസ്കൌണ്ടും, ബാങ്ക് ഓഫറും അനുവദിച്ചിട്ടുണ്ട്.
200MP പ്രൈമറി ക്യാമറ, 5000mAh ബാറ്ററി, കരുത്തുറ്റ ടൈറ്റാനിയം ഫ്രെയിമുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് ശേഷം സാംസങ് ഗാലക്സി എസ്26 അൾട്രാ എത്തിയെങ്കിലും മികച്ച ക്യാമറയും പെർഫോമൻസും നോക്കുന്നവർക്ക് എസ്25 അൾട്രാ നല്ല ചോയിസാണ്. എന്നാൽ എസ്26 അൾട്രായിലെ പ്രൈവസി ഡിസ്പ്ലേ ഫീച്ചർ ഗാലക്സി എസ്25 അൾട്രായ്ക്ക് ഇല്ല. പരിമിതകാലത്തേക്ക് മാത്രം ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.
512GB Samsung Galaxy S25 Ultra 5G: സവിശേഷതകൾ
12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് അൾട്രാ മോഡലിനാണ് കിഴിവ്. 1,41,999 രൂപയ്ക്കാണ് സാംസങ് ഫ്ലാഗ്ഷിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ്25 അൾട്രാ ഇപ്പോൾ ഒന്നേകാൽ ലക്ഷത്തിന് വാങ്ങിക്കാം.
1,34,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്മാർട്ട് ഫോണിന് 10000 രൂപയുടെ ആകർഷകമായ കൂപ്പൺ കിഴിവും ഇപ്പോൾ ലഭ്യമാണ്. ഇതുകൂടി ചേർത്താൽ സാംസങ് എസ്25 അൾട്രാ വെറും 1,24,999 രൂപയ്ക്ക് ലഭിക്കും. ഇത്രയും വമ്പൻ സ്റ്റോറേജ് ഫോണിന് ബാങ്ക് ഓഫർ ചേർക്കാതെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് അപൂർവ്വമാണ്.
36000 രൂപയുടെ മികച്ച ഇഎംഐ ഓഫറും ആമസോൺ തരുന്നു. ഇതിന് പുറമെ 9086 രൂപയുടെ ഇഎംഐ ഡിസ്കൌണ്ടും സാംസങ് എസ്25 അൾട്രായ്ക്ക് നൽകിയിരിക്കുന്നു. ഇത് പലിശയില്ലാത്തെ ഇഎംഐ ഓഫറാണ്. ഇനി സാധാരണ ഇഎംഐയിൽ സാംസങ് എസ്25അൾട്രാ വാങ്ങണമെങ്കിൽ 4746 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നു.
സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ആമസോൺ ഓഫർ
- ഡിസ്പ്ലേ: ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് 2,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും 6.9 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയുമുണ്ട്.
- പ്രൊസസർ: ഗാലക്സി S25 അൾട്രായിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി ചിപ്സെറ്റാണുള്ളത്. 12GB LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: സ്മാർട്ട് ഫോണിലെ ക്വാഡ് ക്യാമറയ്ക്ക് 200MP പ്രൈമറി ക്യാമറ സെൻസറും, പുതിയ 50MP അൾട്രാവൈഡ് ക്യാമറയും ഡ്യുവൽ ടെലിഫോട്ടോ സെൻസറുകളുമുണ്ട്. 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയ്ക്ക് 5x സൂം കപ്പാസിറ്റിയും, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x സൂം സപ്പോർട്ടും ലഭിക്കും. ക്യാമറ കമാൻഡിങ്ങിനായി ഫോണിലെ ബിൽറ്റ്-ഇൻ എസ് പെൻ ഉപയോഗിക്കാം. ഹാൻഡ്സെറ്റിൽ 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.
- ബാറ്ററി: ഈ സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഇത് 45W വയർഡ് ചാർജിംഗ് സപ്പോർട്ട് കൊടുത്തിരിക്കുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡിനെ അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ സോഫ്റ്റ്വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് ഗാലക്സി എഐ സപ്പോർട്ട് ഫീച്ചറുകളും കൊടുത്തിരിക്കുന്നു.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.