HP യുടെ പുതിയ സ്ട്രീം വിപണിയിൽ

Highlights

ഈ വിലക്ക് HP യുടെ സ്ട്രീം മുതലാകും

HP യുടെ പുതിയ സ്ട്രീം വിപണിയിൽ

hp യുടെ പുതിയ ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചു .HP സ്ട്രീം എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്ടോപ്പിന്റെ പ്രവർത്തനം വിൻഡോസ് 10 ലാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇഹ്തിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 14,600 രൂപവരും.

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .1366x768 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സ്റ്റാറ്റജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .100 ജിബി വരെ ക്‌ളൗഡ്‌ സ്റ്റോറേജ് ഇതിൽ ഉണ്ട് .

ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് വിൻഡോസ് ൧൦ ലാണ് .വിൻഡോസിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് വിൻഡോസ് 10.14 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സെപ്റ്റംബർ ൭ മുതൽ ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നു .മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile