1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഹെഡ് ഫോണുകൾ

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഹെഡ് ഫോണുകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് ബ്ലൂടൂത്ത് ഹെഡ് ഫോണുകളാണ്  .കൂടാതെ മറ്റു ബ്രാൻഡ് ഉത്പന്നങ്ങളും  ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1000 രൂപയ്ക്ക് താഴെ നിലവിൽ ലഭ്യമാകുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകളുടെ  ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. Boult Audio AirBass

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Boult Audio AirBass Monopod in-Ear Wireless Bluetooth Earphones with inbuilt Mic and IPX4 Sweatproof ഇത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ IPX4 സ്വീറ്റ് പ്രൂഫ് സിസ്റ്റം തന്നെയാണ് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.Bass Evolution

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ബ്ലൂടൂത്ത് ഹെഡ് ഫോണുകളിൽ ഒന്നാണ് Bass Evolution Torrent Bluetooth 5.0 Headphone with Mic ഇത് .നല്ല ബാറ്ററി ലൈഫ് തന്നെയാണ് ഇതിനുള്ളത് കൂടാതെ 10 മണിക്കൂർ വരെ മ്യൂസിക്ക് പ്ലേ ടൈം ആണ് ഇത് ലഭിക്കുന്നത് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.iBall Glint-BT06

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ബ്ലൂടൂത്ത് ഹെഡ് ഫോണുകളിൽ ഒന്നാണ് iBall Glint-BT06 Neckband Wireless Bluetooth Headphones with FM Radio and Mic (Black) ഇത് .വയർ ഉള്ളതും കൂടാതെ വയർ ഇല്ലാത്തതുമായ രണ്ടു ഹെഡ് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Zebronics Zeb

ഒരു ബ്രാൻഡ് ബ്ലൂടൂത്ത് ഹെഡ് ഫോൺ ആണ് നിങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇപ്പോൾ ഇവിടെ നിന്നും 1000 രൂപയ്ക്ക് താഴെ തന്നെ Zebronics Zeb-Thunder Bluetooth Headphone with AUX Connectivity and SD Card Input (Black) ഈ മോഡലുകൾ നോക്കാവുന്നതാണ് .4 വ്യത്യസ്‍ത നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഇതിൽ മൈക്രോ sd കാർഡുകൾ ഉപയോഗിക്കുവാനും ഇതിൽ സാധിക്കുന്നതാണ് .

5.Soundlogic HD

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ബ്ലൂടൂത്ത് ഹെഡ് ഫോണുകളിൽ ഒന്നാണ് Soundlogic HD Wireless Bluetooth Headphone with Mic, HD Sound Deep Bass and Noise Isolation Inbuilt FM Radio Earphone ഇത് .കൂടാതെ മൈക്രോ sd കാർഡുകൾ ഉപയോഗിക്കുവാനും ഇതിൽ സാധിക്കുന്നതാണ് .അതുപോലെ Fm റേഡിയോ സംവിധാനങ്ങളും ഇതിൽ ഉണ്ട് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo