ബമ്പർ ഓഫറുകളിൽ ഹെഡ്‍ഫോണുകൾ;ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ഡീൽസ്

ബമ്പർ ഓഫറുകളിൽ ഹെഡ്‍ഫോണുകൾ;ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ഡീൽസ്
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു

കൂടാതെ HDFC കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു

മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.

Sony WF-1000XM3

Sony WF-1000XM3 Amazon Great Indian Festival sale

ഇപ്പോൾ മികച്ച ഓഫറുകളിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ സോണിയുടെ Sony WF-1000XM3 Truly Wireless Bluetooth Earbuds/Earbuds with Battery Life 32 Hours എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –Sony WF-1000XM3

Bose QuietComfort 35 II

Bose QC 35 II Amazon Great Indian Festival sale

ഇപ്പോൾ മികച്ച ഓഫറുകളിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ബോസ്സിന്റെ Bose QuietComfort 35 II Wireless Bluetooth Headphones, Noise-Cancelling, with Alexa Voice Control – Black എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link  Bose QuietComfort 35 II

Sennheiser Momentum

Sennheiser Momentum True Wireless Amazon Great Indian Festival sale

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഗ്രീ ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Sennheiser Momentum True Wireless in-Ear Bluetooth Headphone with Multi-Touch Fingertip Control എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –Sennheiser Momentum

Sony WH-1000XM4

Sony WH-1000XM3 and WH-1000XM4 Amazon Great Indian Festival sale

ഇപ്പോൾ മികച്ച ഓഫറുകളിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ സോണിയുടെ  മറ്റൊരു മോഡലായ SSony WH-1000XM4 Industry Leading Wireless Noise Cancelling Headphones, Bluetooth Headset with Mic for Phone Calls, 30 Hours Battery Life എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-Sony WH-1000XM4 

Jabra Elite 75t 

Jabra Elite 65t and 75t Amazon Great Indian festival sale

10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Jabra Elite 75t True Wireless Active Noise Cancelling (ANC) Bluetooth Earbuds ഇത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –Jabra Elite 75t 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo